കാന്തപുരം : പരേതനായ ആനപ്പാറക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (102) നിര്യാതയായി.
മക്കൾ : അഡ്വ: ടി.പി അബ്ദുള്ള, ടി.പി മരക്കാർ ( ഫ്രണ്ട്സ് സ്‌റ്റോയ്സ് കൽപറ്റ )
ടി.പി.അബ്ദുറഹിമാൻ , ടി.പി. മുഹമ്മദ് (പ്രസി:കാന്തപുരം മഹല്ല് ജുമാ മസ്ജിദ്), ടി.പി. മൊയ്തീൻ (ആനപ്പാറ മെഡിക്കൽസ് പൂനൂർ) ടി.പി.അബ്ദുൽ മജീദ് ( ആനപ്പാറ ഏജൻസീസ് പൂനൂർ)
കദീജ,പരേതയായ ഇമ്പിച്ചി ആയിശ, ആമിന, മറിയ, സുബൈദ.
മരുമക്കൾ: അബ്ദുറഹിമാൻ ഹാജി കു ളരാന്തരി, ഉണ്ണിമോയിൻ ഹാജി നല്ലളം പരേതരായ അഹമ്മദ് കുട്ടി ഹാജി മാളിയേക്കൽ, മൊയ്തീൻ കോയ ഹാജി കളരാന്തിരി, ആലിഹാജി ഈന്താടൻ പൊയിൽ, റസിയ അത്തോളി, പാത്തൂട്ടി തരുവണ, റഹീന ആക്കോട്, ബേനസീറ മുക്കം, നസീറ പുറമ്പാളിയിൽ , റസീന മാനന്തവാടി.
മയ്യിത്ത് നിസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കാന്തപുരം തടായിൽ ജുമാ മസ്ജിദിൽ.
Tags:
POONOOR