Trending

മരണം:കുണ്ടത്തിൽ ഉമ്മർ (59)

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ പരേതരായ കുണ്ടത്തിൽ ഉസ്സയിൻ മറിയം എന്നിവരുടെ മകൻ ഉമ്മർ (59) നിര്യാതനായി. 

ഭാര്യ: സൈനബ. മക്കൾ: മുബാറക്, ഷഹർബാന. മരുമകൻ: അബ്ദുള്ള വെള്ളിപറമ്പ്.

സഹോദരങ്ങൾ: പി.ടി.കെ മരക്കാർ ഹാജി (റിട്ട. അധ്യാപകൻ, എ.എൽ.പി സ്ക്കൂൾ കൂനഞ്ചേരി), ഖദീജ,  കെ.മുഹമ്മദ് (റിട്ട. സ്റ്റാഫ്, പോളി ടെക്നിക് കോഴിക്കോട്), ബീവി, ആമിന, സൈനബ, പരേതരായ അസ്സൻ ഹാജി, ആയിശ, പാത്തുമ്മ, ആസ്യ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9:30 ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right