കൊടുവള്ളി:മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വി.എം കുട്ടിയുടെ നിര്യാണത്തിൽ ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോട് അനുശോചിച്ചു.
ടി.അബ്ദുള്ള ചേന്ദമംഗല്ലൂർ അധ്യ ക്ഷത വഹിച്ചു.അഷ്റഫ് വാവാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.
അബ്ദുറഹിമാൻ പന്നൂർ,റിയാസ് ഒാമശ്ശേരി,ഇബ്രാഹിം മലയിൽ, എം.കെ.ജയഭാരതി കൊണ്ടോട്ടി, ബബിത അത്തോളി, ഇ.കെ ശൗക്കത്തലി മാസ്റ്റർ പുത്തൂർഎന്നിവർ സംസാരിച്ചു.
മുഹമ്മദ് അപ്പമണ്ണിൽ സ്വാഗതവും,അബ്ദുള്ള ചേളാരി നന്ദിയും പറഞ്ഞു.
Tags:
KODUVALLY