കൊടുവള്ളി:ആവിലോറ പറക്കുന്ന് എ കെ അബ്ദുറസാഖ് (54) നിര്യാതനായി. ബോംബെയിലെ ഐ ടി ടി സി ട്രാവല്‍സ് ഉടമയായിരുന്നു.
ഭാര്യ: സല്‍മ. മക്കള്‍: മുസ്തഖീം, ബദറുദ്ദുജാ സഖലൈന്‍, അബ്‌റാര്‍, മെഹ്ജബിന്‍, മുഅ്മിന ഖാത്തൂന്‍, ഐഷ അഫ്‌റിന്‍, ഖൈറാ, ഫാത്വിമി.
സഹോദരങ്ങള്‍: എ കെ മുഹമ്മദലി ഹാജി, എ കെ സിദ്ധീഖ്, ഫാത്വിമ, ഹാജറ.
മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8.30 ന് കിളിയമ്പ്രടം പള്ളിയിലും, 9 മണിക്ക് ഉരുളിക്കുന്ന് ജുമഅ മസ്ജിദിലും.
Tags:
OBITUARY