Trending

മരണം:അരീക്കൽ ഖദീജ (91)

എരവന്നൂർ: പരേതരായ തോടമ്മാക്കിൽ ആലിക്കോയ ഹാജിയുടെയും ഉമ്മയ്യ ഉമ്മയുടെയും മകളും എരവന്നൂർ അരീക്കൽ പരേതനായ കോയാമതിൻ്റെ ഭാര്യയുമായ ഖദീജ (91) നിര്യാതയായി.

മക്കൾ: ആയിഷ, നഫീസ, ഫാത്തിമ, അബ്ദുറഹ്മാൻ സഖാഫി (അധ്യാപകൻ, പി സി പാലം നൂറുൽ ഇസ്ലാം മദ്രസ്സ),  ഉസ്സയിൻ, പരേതനായ മുഹമ്മദ് മുസ്ല്യാർ. മരുമക്കൾ: സൗദ, ശരീഫ, നസീമ, പരേതരായ ഹുസ്സയിൻ എരവന്നൂർ, കുഞ്ഞമ്മത് കായണ്ണ, അയമ്മത് കണ്ടോത്ത് പാറ.

സഹോദരങ്ങൾ: ഫാത്തിമ, ആമിന, മായിൻ, മറിയം , പരേതരായ അസ്സൻകുട്ടി (മുൻ അധ്യാപകൻ, എ യു പി സ്ക്കൂൾ മടവൂർ), അഹമ്മദ് (മുൻ അധ്യാപകൻ, എ യു പി സ്ക്കൂൾ മടവൂർ), ആയിഷ, മുഹമ്മദ് (റിട്ടയേഡ് നഴ്സിങ് അസിസ്റ്റൻ്റ, കോഴിക്കോട് മെഡിക്കൽ കോളേജ്), ബീവി.
Previous Post Next Post
3/TECH/col-right