Latest

6/recent/ticker-posts

Header Ads Widget

മരണം:കൊന്നക്കൽ EP ഉസ്മാൻ (70)

മങ്ങാട്:വടക്കെ നെരോത്ത്  കൊന്നക്കൽ EP ഉസ്മാൻ (70) മരണപ്പെട്ടു.


ഭാര്യ:പാത്തുമ്മ നീരോലിപ്പിൽ. മക്കൾ :അബ്ദുറഷീദ് (late), റസിയ, ഹാജറ. മരുമക്കൾ: അബ്ദുൽ ഗഫൂർ പാലങ്ങാട്,അബ്ദുനാസർ കാക്കൂർ,ബുഷ്‌റ പൂനത്ത്.

ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് വടക്കെ നെരോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Post a Comment

0 Comments