Trending

മരണം:മുള്ളമ്പലത്ത് പാത്തുമൈ (85)

കൊടുവള്ളി:മുള്ളമ്പലത്ത് പരേതനായ അബുഹാജിയുടെ ഭാര്യ പാത്തുമൈ (85) നിര്യാതയായി.

മക്കൾ: പരേതനായ ഇസ്മായിൽ ഹാജി, സലിം ,അസീസ്, സൈനബി, പരേതയായ ആസ്യ. മരുമക്കൾ: എ.കെ.കുഞ്ഞിമുഹമ്മദ് മാസ്റ്റർ (വാവാട്),പരേതനായ വി.പി.മുഹമ്മദ് മാസ്റ്റർ (ഈർപ്പോണ), സൈദ,സകീന.

സഹോദരങ്ങൾ: പി.കെ.കുഞ്ഞാലി, പരേതനായ പുതുക്കുടി മുഹമ്മദ്.

മയ്യിത്ത് നിസ്കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 9 മണിക്ക് കൊടുവളളി ജുമാ മസ്ജിദിൽ .
Previous Post Next Post
3/TECH/col-right