Trending

അനുമോദന സംഗമം.

മങ്ങാട് : പൂപ്പൊയില്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് SYS , SSF  കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍  SSLC , +2 , സാഹിത്യോത്സവ് വിജയികളെ അനുമോദിച്ചു.

കെ കെ മുഹമ്മദിന്‍റെ അധ്യക്ഷതയില്‍ 
അഡ്വ : കെ എം സച്ചിന്‍ ദേവ്  എം എല്‍ എ  വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ഇ കെ നൗഷാദ് മാസ്റ്റര്‍ , സാജിദ് പി , റാഫി സി , അന്‍വര്‍ പി , സാബിത്ത് പി പി , മുനീര്‍  പി പി. എന്നിവർ സംസാരിച്ചു.

നൗഫല്‍  മങ്ങാട് സ്വാഗതവും, ഹാഫിള് ജുനൈദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right