Trending

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എളേറ്റിൽ സ്വദേശി അറസ്റ്റിൽ.

കൊണ്ടോട്ടി:കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ.കൊടുവള്ളി എളേറ്റിൽ വട്ടോളി സ്വദേശി കോട്ടോപാറമ്മൽ
മുഹമ്മദ് റാഫി (31)
യെയാണ് ഡിവൈഎ
സ്പി കെ.അഷ്റഫിന്റെ
നേതൃത്വത്തിൽഇന്നലെ പുലർച്ചെ താമരശേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം കൊടുവള്ളി സംഘത്തോടൊപ്പം മുഹമ്മദ് റാഫി കരിപ്പൂരിൽ എത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. അർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്ന ഒരു വാഹനത്തിൽ ഇയാൾ ഉണ്ടായിരുന്നുവെന്നും റഫിയുടെ കൂടെയുള്ളവരെക്കുറിച്ച് വിവ
രം ലഭിച്ചതായും പൊലീസ് പറഞ്ഞു.

കരിപ്പൂർ ഇൻസ്പെ
ക്ടർ ഷിബു, ശശി കുണ്ടറക്കാട്, സത്യനാഥൻ
മനാട്ട്, അസീസ് കാര്യോ
ട്ട്, ഉണ്ണികൃഷ്ണൻ മാരാ
ത്ത്, പി.സജീവ്,
എഎസ്ഐ ബിജു, വി.
കെ.സുരേഷ്, രാജീവ്
ബാബു, ഒ.മോഹൻ ദാ
സ്, ഹാദിൽ കുന്നുമ്മൽ,
ഷഹീർ പെരുമണ്ണ, എസ്ഐമാ
രായ സതീഷ് നാഥ്,
അബ്ദുൽ ഹനീഫ, ദിനേശ് കു
മാർ എന്നിവരാണ് പ്രതികളെ പി
ടികൂടി അന്വേഷണം നടത്തുന്ന
ത്.
Previous Post Next Post
3/TECH/col-right