Trending

മരണം:പുളിക്കിപ്പോയിൽ അഹമ്മദ്.

എളേറ്റിൽ:പുളിക്കിപ്പോയിൽ താമസിക്കും ചങ്ങലാംപുറത്ത് അഹമ്മദ് (81) മരണപ്പെട്ടു.

ഭാര്യ :ഫാത്തിമ. മക്കൾ:ഇസ്മായിൽ (ദുബായ്), ശരീഫ് (ഇലൻസ റെഡിമെയ്ഡ്),ഷെറീന, റഹ്മത്ത്, ഫൗസിയ. മരുമക്കൾ:അസീസ്, പരേതനായ സാലിഫ്, സീനത്ത്,ഉനൈറ, ഷൈജൽ

ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Previous Post Next Post
3/TECH/col-right