Trending

മരണം:പൊമ്പ്രമലയിൽ അബൂബക്കർ

എളേറ്റിൽ:പൊമ്പ്രമലയിൽ അബൂബക്കർ (78) മരണപ്പെട്ടു.എളേറ്റിൽ പി.എം.എസ്. ഓയിൽ മില്ല് ഉടമയായിരുന്നു.

ഭാര്യ : ഖദീജ. മക്കൾ: സാദിഖ്.പി.എം,
അബ്ദുന്നാസർ.പി.എം.ഉമൈറ. മരുമക്കൾ: സുഹറ, സൈനബ.
Previous Post Next Post
3/TECH/col-right