Trending

നിയമലംഘനം തടയാൻ സ്ക്വാഡ്.

കോഴിക്കോട് : സർക്കാർ ഓഫീസുകളുടെ നീണ്ട അവധി മുതലെടുത്ത് അനധികൃതമായി നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നത് തടയാൻ താലൂക്ക് തല സ്വാഡുകൾ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതായി കളക്ടർ അറിയിച്ചു.
ഇത്തരം നീക്കം ശ്രദ്ധയിൽപ്പെട്ടാൽ താഴെപറയുന്ന കൺട്രോൾ റൂം നമ്പറുകളിൽ അറിയിക്കണം.

താലൂക്ക് ഓഫീസ്
കോഴിക്കോട് : 0495-2372966
കൊയിലാണ്ടി: 0496-2620235 
താമരശ്ശേരി   : 0495-2223088
വടകര           : 0496-2533361
കളക്ടറേറ്റ്   : 0495-2371622
Previous Post Next Post
3/TECH/col-right