Trending

മരണം:സി.കെ.പി. ഗംഗാധരൻ (74).

ഇയ്യാട് : ചെങ്ങളം കണ്ടി പുറായിൽ സി കെ പി ഗംഗാധരൻ (74)നിര്യാതനായി  ഉണ്ണികുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് - ഇയ്യാട് മുൻ ജീവനക്കാരനായിരുന്നു.

ഭാര്യ:വനജാക്ഷി (കണ്ണൻകണ്ടി, നന്മണ്ട). മക്കൾ:പ്രിയേഷ് ,പ്രജില, ജ്യോതിക. മരുമക്കൾ: ഗിരീഷ് പയിമ്പ്ര, സുധീഷ് ചേളന്നൂർ,ലിജി പാലത്ത്.

സംസ്കാരം ഇന്ന് (05-08-21വ്യാഴാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right