Trending

ഗതാഗത വകുപ്പ്മന്ത്രിക്ക് കെ സ് ടി ഇ ഒ (എസ്ടിയു) നിവേദനം നൽകി.

കെ. എസ്. ആർ.ടി.സി യിലെ തൊഴിലാളികളുടെ വിവിധആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതിന് വേണ്ടി ഗതാഗത വകുപ്പ്മന്ത്രി ആന്റണി രാജുവിന് കെ സ് ടി ഇ ഒ (എസ്ടിയു) സംസ്ഥാന കമ്മിറ്റി നിവേദനം നൽകി.

ചടങ്ങിൽ സംഘടനയുടെ
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശിഹാബ് കുഴിമണ്ണ,ജനറൽ സെക്രട്ടറി കബീർ പുന്നല, സെക്രട്ടറിമാരായ സിദ്ധീഖലി മടവൂർ, സാജിദ് മുണ്ടക്കയം എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right