Latest

6/recent/ticker-posts

Header Ads Widget

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധ സമരം

ഇന്ധന വില വർധനവിനെതിരെ  എളേറ്റിൽ വട്ടോളിയിൽ എൽ.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധ സമരം സി.പി  ഐ (എം) ഏരിയാ കമ്മറ്റി അംഗം പി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

കെ.എം. ആഷിഖ്റഹ്മാൻ അധ്യക്ഷത വഹിച്ചു.വി.പി.സുൽഫിക്കർ, സാദിഖ് തങ്ങൾ, സജിത. ഐ, നാസർ കെ. എം , നന്ദന എസ്, ഭാസകരൻ പി.പി എന്നിവർ സംസാരിച്ചു.

 ടി.രവീന്ദ്രൻ സ്വാഗതവും, പി.കെ. രവി നന്ദിയും പറഞ്ഞു

Post a Comment

0 Comments