HomeELETTIL NEWS പഠനോപകരണം വിതരണം ചെയ്തു. എളേറ്റിൽ :സി പി ഐ (എം) തണ്ണി കുണ്ട് ബ്രാഞ്ചിന്റ ആഭിമുഖ്യത്തിൽ നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. എം ടി സലീം മാറ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി പി സുൽഫിക്കർ പഠനനോപകരണ വിതരണം ഉദ്ഘാടനം ചൈയ്തു.നസീർ ടി കെ , ഉസ്മാൻ കോയ, ഷമ്മാസ് ഇ പി എന്നിവർ സംസാരിച്ചു.ദിജേഷ് കെ സ്വാഗതവും,സുജീഷ് പി ടി നന്ദിയും പറഞ്ഞു Tags: ELETTIL NEWS Facebook Twitter