മടവൂർ : ഇന്ധന വില വർധനവിനെതിരെ മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സൈക്കിൾ യാത്ര നടത്തി.
പ്രസിഡണ്ട് അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, സെക്രട്ടറി മാരായ അനീസ് മടവൂർ, എ.പി. ജംഷീർ, കെ.പി. സുൽഫീക്കർ, കെ.പി. സഫ്‌വാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
MADAVOOR