എളേറ്റിൽ: ഒഴലക്കുന്ന് നാട്ടികല്ലിങ്ങൽ മായിൻ (90) മരണപ്പെട്ടു.
ഭാര്യ:ഖദീജ. മക്കൾ:സമദ്,മുഹമ്മദ് കോയ,അബൂബക്കർ (റിയാദ്),അബ്ദുറസാഖ് (ബൈത്തുൽ ഇസ്സ പ്രിൻസിപ്പൽ). മരുമക്കൾ: സുഹറ കാന്തപുരം, ഷെറീന ചേര്യങ്ങൽ, ഹഫ്‌സത് കച്ചേരിമുക്ക്.
ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.
Tags:
OBITUARY