Trending

അങ്ങാടിയും പരിസരവും ശുചീകരിച്ചു.

എളേറ്റിൽ: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ചളിക്കോട് അങ്ങാടിയും പരിസരവും ആർ.ആർ.ടിമാരും സന്നദ്ധ സേവകരൻരും സംയുക്തമായി മഴക്കാല പൂർവ്വ ശുചീകണം നടത്തി.

വാർഡ് മെമ്പർ കെ.പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.


ജെ.എച്ച്.ഐ ഷുക്കൂർ, ആശാ വർക്കർ വിലാസിനി, പി.സി മുഹമ്മദ് ഗഫൂർ, സുജിത്ത് ,ജിത്തു, വിനീഷ്, കെ.പി റഫ്സൽ, ഗഫൂർ മൂത്തേടത്ത് ,മുജീബ് ചളിക്കോട്,  ടി.കെ രാജൻ, യൂസുഫ്, പി.സി റാഫി, കെ.കെ ബഷീർ, പി.സി മുജിബ്, വി.പി ബൈജു, എം.കെ.സി അബ്ദുറഹിമാൻ, എം മൊയ്തീൻ കുഞ്ഞി .ശ്യാം, പി.സി സബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right