Trending

ഡ്രൈ ഡേ പദ്ധതി:തറോൽ പ്രദേശത്ത് വിജയകരമായി പൂർത്തീകരിച്ചു.

കൊറോണയോടൊപ്പം മഴക്കാല രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തറോൽ ആർട്സ് & സ്പോർട്സ് ക്ലബ് (ടാസ് ക്ലബ്) ഡ്രൈ ഡേയുടെ ഭാഗമായി കിഴക്കോത്ത്എ ഗ്രാമപഞ്ചായത്ത് വാർഡ് 17 ലെ എളേറ്റിൽ വട്ടോളി - തറോൽ റോഡിലെ ഡ്രെയിനേജ് വൃത്തിയാക്കി. 
   
വാർഡ് മെമ്പർ മുഹമ്മദലി  ഉദ്ഘാടനം ചെയ്തു.

പ്രസ്തുത പരിപാടിക്ക് പി.ടി സെയ്ത് മാസ്റ്റർ, നവാസ് മാസ്റ്റർ, ടിജേഷ് കുക്കു, ഹാരിസ് കെ,ദിജിൻ, കബീർ . കെ, ഇർഷാദ് കെ, നൗഫൽ പി.വി, ഹബീബ് കെ.സി, റാഫി കെ, ഷിയാസ് കെ, നുജാസ്, ഷാഫി പി.വി, ഷമീർ കെ.പി , ഫാസിൽ, ഇജാസ്, റിഷാദ്, റാഷിൻ, സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി. 
Previous Post Next Post
3/TECH/col-right