നരിക്കുനി ഗ്രാമ പഞ്ചായത് രണ്ടാം വാർഡിലെ (പന്നിക്കോട്ടൂർ) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നാട്ടുകാർക്കാവശ്യമായ മുഴുവൻ സഹായങ്ങൾക്കുമായി മുഴുവൻ സമയവും സേവനം ലഭ്യമാവുന്ന ഹെൽപ്പ് ഡസ്ക് ഓഫീസിന്റെ ഉദ്ഘാടനം ആശാ വർക്കർമാരുടെയും ആർ.ആർ.ടി മാരുടെയും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു.
വാക്സിനേഷൻ രജിസ്ട്രേഷൻ, രോഗികൾക്കാവശ്യമായ മെഡിക്കൽ സേവനങ്ങൾ, ഉപകരണങ്ങൾ, പ്രയാസമനുഭവിക്കുന്നവർക്കാവശ്യമായ ഭക്ഷണം, മരുന്ന് , അണുനശീകരണം, മറ്റു അവശ്യ സേവനങ്ങൾ തുടങ്ങിയവയെല്ലാം ഈ ഓഫീസ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാവുന്നതാണ്.
നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.:
9946171982
9496129035
9446205623
Tags:
NARIKKUNI