Latest

6/recent/ticker-posts

Header Ads Widget

മഴക്കാല പൂർവ്വ ശുചീകരണം നടത്തി.

എളേറ്റിൽ: CPI(M)-DYFI കോവിഡ് പ്രതിരോധ സേന പ്രവർത്തകർ എളേറ്റിൽ അങ്ങാടിയിൽ നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം കിഴക്കോത്ത്മെ ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ സജിത ഉദ്‌ഘാടനം ചെയ്തു.

എളേറ്റിൽ പച്ചക്കറി - ഇറച്ചി മർക്കറ്റുകളും ബസ്റ്റാന്റ് പരിസരവും അണുനശീകരണം നടത്തി.

കിഴക്കോത്ത് PHC ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ, വി. പി. സുൽഫിക്കർ, ടി. രവീന്ദ്രൻ, ദിജേഷ് വലിയപറമ്പ്, സയ്യിദ്‌ മുഹമ്മദ് സാദിഖ്, സുജീഷ് വി, നന്ദന. എസ്, അബിൻ കൃഷ്ണൻ, സുരേഷ് ടി, ശ്യാംജിത്ത് എം പി, സനൽജിത്ത് എം പി, നിരഞ്ജൻ എ, സോന ടി, ഷൈനി കെ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments