Trending

കുടിവെള്ള വിതരണം നടത്തി.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ (കാവിലുമ്മാരം) കുടിവെള്ളത്തിന് ക്ഷാമം അനുഭവിക്കുന്ന അരിക്കുഴിയിൽ, പുറായിൽ, തലപ്പടിക്കൽ, കാളൻകുന്നത്ത് എടക്കണ്ടിപ്പുറായിൽ മുതലായ പ്രദേശങ്ങളിൽ  ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി.

ആർ.ആർ.ടി മെമ്പർമാരായ ബഷീർ.ടി.പി. , അൻവർ .വി .കെ ., റാസിഖ്.കെ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right