നേരത്തെ 72 മണിക്കൂറിനുള്ളിൽ നടത്തിയ
പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്. ഇനി മുതൽ പരിശോധനക്കായി സാമ്പിൾ എടുത്തത്
മുതലുള്ള 48 മണിക്കൂറാണ് കണക്കാക്കുന്നത് (ഫലം വന്ന ശേഷമുള്ള 48
മണിക്കൂറല്ല).
ടെസ്റ്റ് ചെയ്ത സമയം റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒറിജിനൽ റിപ്പോർട്ടിലേക്ക് ലിങ്കുള്ള ക്യൂ ആർ കോഡ് റിപ്പോർട്ടിലുണ്ടായിരിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
പരിശോധന ഫലം ഇംഗ്ലീഷിലോ അറബിയിലോ
രേഖപ്പെടുത്തിയിരിക്കണം.
0 Comments