ആവേശകരമായ ഫൈനൽ മത്സരത്തിൽ ലെജൻഡ്സ് എഫ് സി ഇവിൾസ് എഫ് സിയെ സ ഡൺ ഡെത്തിൽ പരാജയപ്പെടുത്തി ജേതാക്കളായി. ഫോക്കസ് അക്കാദമിക് വിങ്ങ് ചെയർമാൻ ഉനൈസ് എളേറ്റിൽ, ഫോക്കസ് മുൻ ഡയറക്ടർ നൗഫൽ മങ്ങാട്, ഫോക്കസ് ഡയറക്ടർ ശരത് എസ് നായർ എന്നിവർ നേതൃത്വം നൽകി.
ടോപ് സ്കോറർ ആയി സഫ് വാൻ ,ടൂർണമെന്റിലെ മികച്ച കളിക്കാരനായി നദീം, മികച്ച ഗോൾ കീപ്പറായി ദേവനന്ദൻ എന്നിവരെയും തിരഞ്ഞെടുത്തു.
0 Comments