കടയിൽ കയറി സാധനം വാങ്ങാനെന്ന വ്യാജേന എത്തി പണം തട്ടുന്നത് പതിവാകുന്നു. ചില്ലറ ആവശ്യപ്പെട്ടും മറ്റും പണം കൈക്കലാക്കിയശേഷം തന്ത്രപൂർവം കടന്നുകളയുന്നതാണ് രീതി.
ശനിയാഴ്ച പരപ്പൻപൊയിൽ ഇനായ ടെക്സ്റ്റയിൽസിൽ വസ്ത്രം വാങ്ങാനെന്ന വ്യാജേന എത്തിയയാൾ 2000 രൂപ കൈക്കലാക്കിയാണ് മുങ്ങിയത്.
Cctv ദൃശ്യത്തിൽ കാണുന്ന ഈ വ്യക്തിയെയോ , PY 02 A 5501 എന്ന വാഹനമോ കണ്ട് ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക 9495412868
0 Comments