പ്രവാസികൾ ആണ് ഇതിന്റെ ഭാരവാഹികളും അംഗങ്ങളും.സ്കൂളിൽ വെച്ച് കഴിഞ്ഞ ദിവസം നടത്തിയ യാത്രയയപ് പരിപാടിയിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ എളേറ്റിൽ പ്രവാസി കൂട്ടായ്മക്ക് വേണ്ടി
പ്രസിഡനന്റും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഉബൈസ് വട്ടോളി
ഷുക്കൂർ മാസ്റ്റർക്ക് മോമെന്റോ നൽകി ആദരിച്ചു.
ഓർഗനൈസിങ് സെക്രട്ടറിയും ഈ സ്കൂളിലെ പൂർവ വിദ്യാത്ഥിയുമായ മുഹമ്മദ് റാഫി കെ.പി. ജബ്ബാർ മാസ്റ്റർക്ക് മൊമെന്റോ നൽകി ആദരിച്ചു.ചടങ്ങിൽ മറ്റു ഭാരവാഹികളായ മുഹമ്മദ് AT,ഷിജു പൊയിൽ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments