Trending

കോഴിക്കോട് ജില്ലയിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട് ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ നാളെ (11.02.2021 വ്യാഴം) വൈദുതി മുടങ്ങും

  • രാവിലെ 7.30 മുതൽ 11 വരെ: കട്ടാങ്ങൽ ടൗൺ, കുറ്റിക്കാട്ടൂർ ഹൈസ്കൂൾ പരിസരം. 
  • രാവിലെ എട്ട് മുതൽ ഒന്ന് വരെ: വെള്ളിപറമ്പ്, ആറാം മൈൽ, അത്തർവാലാ റോഡ്. .
  • രാവിലെ ഒമ്പത് മുതൽ 12 വരെ: പരപ്പാറ, അന്നശ്ശേരി, അന്നശ്ശേരിപ്പാലം, അന്നശ്ശേരി കുളം, ഉദയനഗർ,
  • രാവിലെ ഒമ്പത് മുതൽ ആറ് വരെ: പൈപ്പ് ലൈൻ റോഡ്, നേതാജി നഗർ, ഹരിത നഗർ .
  • രാവിലെ 10 മുതൽ 12 വരെ: കുറ്റിക്കാട്ടൂർ ടൗൺ, ചെമ്മലത്തൂർ. 
  • രാവിലെ 11 മുതൽ 12.30 വരെ: കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷൻ 
  • രാവിലെ 12 മുതൽ രണ്ട് വരെ: കരുവീട്ടിൽ, കരുവീട്ടിൽ ടവർ

Previous Post Next Post
3/TECH/col-right