ബൈക്കും ലോറിയുംകൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് യുവാവ് മരിച്ചു.പെരുമണ്ണ പാറമ്മൽ പാറപ്പുറത്ത് പ്രബീഷ് (34) ആണ് മരിച്ചത്.
പെരുമണ്ണ പുവ്വാട്ട്പറമ്പ് റോഡിൽ പെരുമൺ പുറയിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ പ്രബീഷിനെ നാട്ടുകാർ മെഡിക്കൽ കോഴിക്കോട് കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമൻകുട്ടി കുറുപ്പ് - പുഷ്പ ദമ്പതികളുടെ മകനാണ്
ഭാര്യ: സൗമ്യ. മകൾ: വൈഗ (കായലം എ.എൽ.പി.സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി )
സഹോദരൻ :പ്രജീഷ്