പൂനൂർ:വടക്കുംമുറി - തറോൽ പരേതനായ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (85) മരണപ്പെട്ടു.
മക്കൾ: ജമീല,അഹമ്മദ് കുട്ടി മാസ്റ്റർ കോളിക്കൽ (Rtd DEO ),ആയിഷ , മുഹമ്മദ് ( മൈമി ) വടക്കുംമുറി , അബ്ദുൽ കരീം മുസ്‌ലിയാർ ( മുൻ കട്ടിപ്പറ ഗ്രാമ പഞ്ചായത്ത് മെമ്പർ - സൗദി ) ,മൈമൂന,റാബിയ.
മരുമക്കൾ:മുഹമ്മദ് മുറിക്കയത് (late) ,
ഇബ്രാഹിം മുസ്‌ലിയാർ എളേറ്റിൽ (late) , മുഹമ്മദലി (പക്കർ )ആര്യം കുളം , അബ്ദുൽ കലാം ചളിക്കോട് (Document writer താമരശ്ശേരി ) ,റൈഹാന ,സൗദ , ജുവൈരിയ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് കരിമ്പിലോട്ടുകുണ്ട മസ്ജിദിലും, 4.30 ന്VOT ജുമാ മസ്ജിദിലും.
0 Comments