Trending

എളേറ്റിൽ പോസ്റ്റ്‌ ഓഫീസ് സംഘടിപ്പിക്കുന്നസൗജന്യ ആധാർ മേള: 2021 ഫെബ്രുവരി 22 മുതൽ 27 വരെ എളേറ്റിൽ വട്ടോളി വ്യാപാര ഭവനിൽ.

എളേറ്റിൽ പോസ്റ്റ്‌ ഓഫീസ് സംഘടിപ്പിക്കുന്നസൗജന്യ ആധാർ മേള: 2021 ഫെബ്രുവരി 22 മുതൽ 27 വരെ എളേറ്റിൽ വട്ടോളി വ്യാപാര ഭവനിൽ.

പുതിയ ആധാർ എടുക്കാനും, നിലവിലുള്ള ആധാർ പുതുക്കാനും, തെറ്റുകൾ തിരുത്താനുമുള്ള അവസരം.

പുതിയ ആധാർ എടുക്കൽ, അഞ്ചു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക്, ആധാർ പുതുക്കൽ സേവനങ്ങൾ തീർത്തും സൗജന്യം.
ജനന തിയ്യതി, മേൽവിലാസം, മൊബൈൽ നമ്പർ മാറ്റം തുടങ്ങിയവയിൽ തിരുത്തൽ വരുത്തുന്നതിന് 50 രൂപ മാത്രം.
അവസരം എല്ലാവർക്കും പ്രയോജനപ്പെടുത്താം.

കേരള പോസ്റ്റൽ സർക്കിൾ മഹാ ലോഗിൻഡേ 2021

2021 ഫെബ്രുവരി 22 മുതൽ 27 വരെ  നിങ്ങളുടെ ആധാർ നമ്പറുമായി എളേറ്റിൽ വട്ടോളി വ്യാപാര ഭവൻ സന്ദർശിച്ച് നിങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ഡിജിറ്റൽ എക്കൗണ്ട് സ്വന്തമാക്കുക.

 *കൈയിൽ കരുതേണ്ടവ* : 
▪️ആധാർ നമ്പർ,
 ▪️മൊബൈൽ ഫോൺ,
 ▪️നൂറു രൂപ

 *സവിശേഷതകൾ*

🔸ആധാർ നമ്പറും, വിരലടയാളവും മാത്രം ഉപയോഗിച്ച് അതിനൂതന പേപ്പർ ലെസ് എക്കൗണ്ട് ഓപ്പണിങ്ങ്,

🔹 136000 ൽ അധികം പോസ്റ്റ് ഓഫീസുകളിലും രണ്ടു ലക്ഷത്തോളം പോസ്റ്റുമാൻമാർ മുഖാന്തിരവും വീട്ടുപടിക്കൽ സേവനങ്ങൾ ,

🔸 ആധാറും വിരലടയാളവും ഉപയോഗിച്ച് നിങ്ങളുടെ ഏത് ബാങ്കിലുള്ള എക്കൗണ്ടും കൈകാര്യം ചെയ്യാവുന്നAEPS സൗകര്യം,

🔹 സുകന്യ സമൃദ്ധി അക്കൗണ്ട്,RD അക്കൗണ്ട്, എന്നിവയിൽ വീട്ടിലിരുന്ന് പണം നിക്ഷേപിക്കാൻ സൗകര്യം,

🔸AEPS, IMPS, RTGS, മൈബൈൽ, DTH, റീചാർജ്, വൈദ്യുതി ബിൽ ഓൺലൈൻ സേവനങ്ങൾ,

🔹മൊബൈൽ ആപ്പ് മുഖേന 24 മണിക്കൂറും ഇടതടവില്ലാത്ത സേവനം.

 വെറും നൂറു രൂപക്ക് മാറ്റത്തിന്റെ അക്കൗണ്ട് തുടങ്ങൂ.. ഡിജിറ്റൽ ലോകത്തേക്ക് മുന്നേറൂ..

🔰🔰🔰

കൂടുതൽ വിവരങ്ങൾക്ക്:
+918129588853

എളേറ്റിൽ പോസ്റ്റ്‌ ഓഫീസ്,
തപാൽ വകുപ്പ് ഭാരത സർക്കാർ.
Previous Post Next Post
3/TECH/col-right