Trending

വടക്കെനെരോത്-ഇരുമ്പോട്ടുപൊയിൽ ആലിഹാജി (82) മരണപ്പെട്ടു.

വടക്കെ നെരോത് - ഇരുമ്പോട്ടുപൊയിൽ ആലിഹാജി (82) മരണപ്പെട്ടു.പ്രദേശത്തെ ആദ്യകാല ഡ്രൈവർമാരിൽ പെട്ട ആളായിരുന്നു.

ഭാര്യ:മറിയം. മക്കൾ ; ഹാരിസ് , റഹീം (കേരള പൊലീസ്),സാജിദ്(കുവൈറ്റ്), മുജീബ്, ഷൗക്കത്തലി( കുവൈറ്റ്),സക്കീന, അസ്മ, സൽമത്, സുഹ്‌റ, സുൽഫത്.
Previous Post Next Post
3/TECH/col-right