Latest

6/recent/ticker-posts

Header Ads Widget

സാതിയ 2021: വനിതാ ക്യാമ്പ് സംഘടിപ്പിച്ചു.

പൂനൂർ: ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ വിമൻസ്  വിംഗിന്റ ആഭിമുഖ്യത്തിൽ  കാരുണ്യതീരം ക്യാമ്പസ്സിൽ  വെച്ച്  സാതിയ 2021 എന്ന പേരിൽ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. 
പ്രമുഖ പരിശീലകനും ഹാപ്പി ലൈഫ് കോച്ചുമായ സി.എ റസാഖ്  ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ വിമൻസ് വിംഗ് ചെയർപേഴ്സൺ സഫീന ഇഖ്ബാൽ  അധ്യക്ഷയായിരുന്നു.

സി.കെ.എ.ഷമീർ ബാവ, ഐ.പി.നവാസ്, ടി.എം.അബദുൽ ഹക്കീം ആശംസകൾ നേർന്നു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം നടന്ന ലീഡർഷിപ്പ് ട്രെയിനിങ് സെഷൻ എഴുത്തുകാരനും, പരിശീലകാനുമായ സജി നരിക്കുഴി, ടി.എം.താലിസ് എന്നിവർ ക്ലാസ്സ്  നൽകി.

Post a Comment

0 Comments