Trending

കച്ചേരിമുക്ക് വട്ടക്കണ്ടിയിൽ അബു ഹാജി മരണപ്പെട്ടു.



കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് വട്ടക്കണ്ടിയിൽ അബു ഹാജി (78) മരണപ്പെട്ടു.

കൂട്ടാക്കിൽ മഹല്ല് കമ്മിറ്റി ജോ: സെക്രട്ടറിയും മഹല്ല് കാരണവരുംമറ്റു മത രാഷ്ടീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്നു

മക്കള്‍

വി കെ അബ്ദു റഹ്മാന്‍ മാസ്റ്റര്‍ (കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) , വികെ അഷ്റഫ്, ഫൈസലാബിയ

മയ്യിത്ത് നിസ്കാരം വൈകിട്ട് 4:30 ന്

Previous Post Next Post
3/TECH/col-right