Trending

ചളിക്കോട് സൂപ്പർ ലീഗ് 101 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.

പുതുതലമുറക്ക് കായിക പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോട് കൂടി SCOPE ചളിക്കോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ചളിക്കോട് സൂപ്പർ ലീഗിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി 101 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.

 ഫസലുറഹ്മാൻ പി കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ കെ പി വിനോദ് കുമാർ ഉദ്‌ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ ചളിക്കോട്,പി സി ഗഫൂർ,എം കെ സി അബ്ദുറഹിമാൻ, അബ്ദുൽ മജീദ്,ബാപ്പു മാസ്റ്റർ,മുസ്തഫ എം പി,ഇർശാം പി സി, ജുനൈദ്,സവാദ്,ഗുൽസാർ, എന്നിവർ സംസാരിച്ചു. 


ഭാരവാഹികൾ:

മുഖ്യ രക്ഷാധികരികൾ:
കെ പി വിനോദ് കുമാർ,മുജീബ് മാസ്റ്റർ,എം കെ സി അബ്ദുറഹിമാൻ,മജീദ് എം,കെ കെ സി അബു മാസ്റ്റർ


ചെയർമാൻ:ഗഫൂർ പി സി
വർക്കിങ് ചെയർമാൻ എം പി മുസ്തഫ.

ജനറൽ കൺവീനർ: സവാദ് 

വർക്കിങ് കൺവീനർ: ഷർജസ്.

ട്രഷറർ: ഷഹബാസ് ബക്കർ.

കൂടാതെ പത്ത് സബ് കമ്മിറ്റികളും രൂപീകരിച്ചു.
Previous Post Next Post
3/TECH/col-right