തൊട്ടിൽപാലം- വയനാട് റോഡിൽ മുളവട്ടത്ത് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
കുറ്റ്യാടി ചുരം വഴി ഇറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട്
കൈയാലകളിൽ ഇടിച്ച് മറിയുകയായിരുന്നു.
കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. രാത്രി 10.30 ഓടെ ആയിരുന്നു അപകടം.
ക്രയിൻ എത്തി ലോറി മാറ്റിയാൽ മാത്രമേ ഗതാഗത തടസ്സം പൂർണ്ണമായും നീക്കാൻ കഴിയുകയുള്ളു.
Tags:
KOZHIKODE