Trending

മരണം: കുയ്യോടിയിൽ മുഹമ്മദ്‌ ഹാജി (ഇച്ചായി - 70)

മരണം
05-01-2021

എളേറ്റിൽ:കുണ്ടുങ്ങരപ്പാറ കുയ്യോടിയിൽ മുഹമ്മദ്‌ ഹാജി (ഇച്ചായി - 70) മരണപ്പെട്ടു.

ഭാര്യ: സുലൈഖ. മക്കൾ: ഫിൻസർ മാസ്റ്റർ, ജാഫർ മാസ്റ്റർ (ബാപ്പു), മുനീർ മാസ്റ്റർ, സൈത് മുഹമ്മദ്‌ (വിച്ചി). മരുമക്കൾ:ഷംസീന, ഡോ:ജുമാന,ഡോ: ഷഹല.

സഹോദരങ്ങൾ: അബ്ബാസ് മാസ്റ്റർ, സീതി മാസ്റ്റർ, നാസർ (കണ്ടുങ്ങര സ്റ്റോർ - എളേറ്റിൽ).

ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Previous Post Next Post
3/TECH/col-right