വൈവിധ്യമാർന്ന ഇൻഡോർ ഔട്ഡോർ പൂച്ചെടികളും ഫലച്ചെടികളുംകൊണ്ട് വിസ്മയം തീർക്കുകയാണ് ചെറുകര പ്ലാന്റേഷൻ നഴ്സറി.
ചെടികളുടെ ശേഖരം ,ഓരോ ഇനത്തിന്റെയും പേരും വിലയും കാണിക്കുന്ന പ്രൈസ് ടാഗ് ,കേരളത്തിൽ വളരെ പ്രചാരം നേടിയ ഗംഗബോണ്ടം കുള്ളൻ തെങ്ങിൻ തൈകൾ ,തെരഞ്ഞെടുക്കാനുള്ള സൗകര്യം ,പാർക്കിങ് തുടങ്ങിയവ തന്നെ മതി ഇതിനെ വേറിട്ടതാക്കാൻ.
ഈ നഴ്സറിയിൽ എത്തുന്ന ഓരോരുത്തരും മറ്റെവിടെയും കിട്ടാത്ത അനുഭവവുമായാണ് തിരികെ പോകുന്നത് .
Tags:
ADVERTISEMENT