Trending

മരണം:തയമാട്ടുമ്മൽ മൊയ്തീൻ ഹാജി (98)

എളേറ്റിൽ:ചളിക്കോട് തയമാട്ടുമ്മൽ മൊയ്തീൻ ഹാജി (98) നിര്യാതനായി.

ഭാര്യ:പരേതയായ ഉമ്മയ്യ. മക്കൾ: കുഞ്ഞമ്മദ്, അബൂബക്കർ, അബ്ദുറഹ്മാൻ, ബീ ബാത്തു, കദീസ കുട്ടി , ആമിന, സൈനബ,പരേതനായ ബിച്ചിക്കായി.

മരുമക്കൾ : അബൂബക്കർ തടേങ്ങൽ, മുഹമ്മദ് മലയിൽ, അബ്ദുറഹ്മാൻ മുസ്ലിയാർ വേനാടി, കോയാമുട്ടി പരപ്പൻ പോയിൽ , സുബൈദ തൊടുപോയിൽ, റസിയ കുറങ്ങോട്ട് പോയിൽ, ആത്തിക ചെമ്പ്രകുണ്ട, ഹഫ്സീന പരപ്പൻ പോയിൽ.

ഖബറടക്കം നാളെ (30-12-2020) രാവിലെ  9 മണിക്ക് ചളിക്കോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Previous Post Next Post
3/TECH/col-right