പൂനൂർ: നിർധന കുടുംബത്തിന് പൂനൂർ സോൺ എസ് വൈ എസ് നിർമിച്ചുനൽകിയ ദാറുൽ ഖൈറിന്റെ താക്കോൽദാനം മർകസ് ഡയറക്ടർ എ പി അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അധ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹ്മദ് കബീർ എളേറ്റിൽ പദ്ധതി വിശദീകരിച്ചു.
മുഹമ്മദലി സഖാഫി വള്ളിയാട്, അഫ്സൽ മാസ്റ്റർ കൊളാരി, അബ്ദുസ്സലാം ബുസ്താനി, അബ്ദുൽ ഹമീദ് ഹാജി,അബ്ദുൽ അസീസ് ലത്തീഫി, പി സി അബ്ദുറഹ്മാൻ സംബന്ധിച്ചു.
Tags:
POONOOR