ഇലക്ഷൻ ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർമാരുടെയും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുടെയും ചർച്ചാ സംഗമം 2020 ഡിസംബർ 11 വെള്ളി വൈകീട്ട് 6.30 മുതൽ എളേറ്റിൽ ഫോക്കസിൽ
2020 ഡിസംബർ 14 നു ത്രിതല പഞ്ചായത്തിലേക്കുള്ള ഇലക്ഷൻ നടക്കുകയാണല്ലോ?
എസ്കോ എളേറ്റിലിൻ്റെ ആഭിമുഖ്യത്തിൽ പ്രിസൈഡിംഗ് ഓഫീസർമാരുടെയും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുടെയും ചർച്ചാ സംഗമം സംഘടിപ്പിക്കുകയാണ്.
2020 ഡിസംബർ 11 വെള്ളി വൈകീട്ട് 6.30 മുതൽ എളേറ്റിൽ ഫോക്കസിൽ വെച്ചാണ് പ്രോഗ്രാം നടക്കുക. ഈ മേഖലയിലെ പരിചയസമ്പന്നരുടെസാന്നിധ്യം സംഗമത്തിലുണ്ടാകും.
കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതുള്ളത് കൊണ്ട് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുമല്ലോ?
https://bit.ly/3oownYS
0 Comments