കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് വഴിക്കടവ് ഏരിയ UDF കുടുംബ സംഗമം എം.പി മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ കിഴക്കോത്ത് പഞ്ചായത്ത് UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എംഎ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.ഡി നാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ ബ്ലോക്ക് സ്ഥാനാർഥി ഷിജിഒരലാക്കോട്, റംല മക്കാട്ട്പോയിൽ,കെ മുഹമ്മദ് മാസ്റ്റർ,വി മനോജ് സംസാരിച്ചു പരിപാടിയിൽ പിഎം സത്താർ സ്വാഗതവും കെകെ ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS