Trending

തെരഞ്ഞെടുപ്പ് പ്രകടന പത്രിക ബഹു. കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ ഫൈസൽ എളേറ്റിലിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

ഇടതു പക്ഷ ജനാധിപത്യ മുന്നണി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രകടന പത്രിക  
ബഹു. കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് പ്രശസ്ത മാപ്പിളപ്പാട്ട്  കലാകാരൻ ഫൈസൽ എളേറ്റിലിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

തുടർന്ന് നടന്ന പൊതുയോഗം സക്കറിയ എളേറ്റിലിന്റ അധ്യക്ഷതയിൽ CPI (M) ഏരിയാ സിക്രട്ടറി RP ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

N K സുരേഷ്, അനൂബ് കക്കോടി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഖമറുന്നീസ ഫസൽ, ബ്ലോക്ക് ഡിവിഷൻ പി സുധാകരൻ, സഫീല 
നസ്റിൻ, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ സജിത, ടി കെ ഷാജി, പിടി ഭാസ്കരൻ ,എം എസ് മുഹമ്മദ്, ഉഷ ബാലൻ, വഹാബ് ആവിലോറ , പി ശ്രീധരൻ എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right