Trending

കരിമ്പാര കുന്നുമ്മൽ മൂസക്കുട്ടി (90)

മരണം
05-12-2020

എളേറ്റിൽ:ചെറ്റക്കടവ് കരിമ്പാര കുന്നുമ്മൽ മൂസക്കുട്ടി (90) നിര്യാതനായി.

ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ:ശംസുദ്ധീൻ,നഫീസ,അസ്മ, സാജിറ. മരുമക്കൾ:ഹംസ കോട്ടോപ്പാറ,അഷ്റഫ് കാന്തപുരം,അസീസ് സഖാഫി കാഞ്ഞിരമുക്ക്,നസീറ.

ഖബറടക്കം നാളെ (06-12-2020) രാവിലെ 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right