Trending

ജീവകാരുണ്യ പ്രവർത്തകൻ പി. സി.നാസർ നിര്യാതനായി

ബാലുശ്ശേരി:കുട്ടാലിട പൂനത്ത്  താമസിക്കുന്ന പരേതനായ പുത്തൻതെരു ചാലിൽ പി.സി. അഹമ്മദ് കുട്ടി ഹാജിയുടെ മകൻ കോരങ്ങാട് - തച്ചംപൊയിൽ -പി സി മുക്ക് പി.സി. അബ്ദുൽ നാസർ (58) മരണപ്പെട്ടു.

അസുഖ സംബന്ധമായി മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു പി സി നാസർ.

 ഭാര്യ:റംല. മക്കൾ:ഷംസുദീൻ, ശംസീർ, ഷറഫുദീൻ.

സഹോദരങ്ങൾ: അഷ്റഫ്, ഷൗക്കത്ത്, ഫൈസൽ, ഇസ്മാഈൽ, ഇഖ്ബാൽ. 

മരണപ്പെട്ട പി സി നാസർ പ്രമുഖ കാരുണ്യ പ്രവർത്തകനും കെ.എം.സി.സി. നേതാവും ആയിരുന്നു. 
മൃതദേഹം രാത്രിയോടെ ബാലൂശ്ശേരി പൂനത്ത് ഖബറടക്കും.
Previous Post Next Post
3/TECH/col-right