Trending

വേർപാട്: ചളിക്കോട്ടുമ്മൽ സി.കെ. അബൂബക്കർ കുട്ടി


എളേറ്റിൽ: ചളിക്കോട്ടുമ്മൽ സി.കെ. അബൂബക്കർ കുട്ടി (ബിച്ചിക്കായ് 61) മരണപ്പെട്ടു.

പിതാവ്: പരേതനായ ഇമ്പിച്ചിമൊയ്തീൻ ഹാജി

മാതാവ്: പരേതയായ ആമിന

ഭാര്യ: ജമീല (ഇശാഅത്ത് പബ്ലിക് സ്കൂൾ പൂനൂർ)

മക്കൾ  : ഷഹർബാൻ (സോഫ്റ്റ് വെയർ എഞ്ചിനിയർ, ടെക്നോ പാർക്ക് തിരുവനന്തപുരം), ഡോ.ആയിശ റയ്ഹാന, റാഹിന ( ബി.ടെക് വിദ്യാത്ഥിനി, കെ.എം.സി.ടി മുക്കം), റിഷാന (എം.എസ്.സി വിദ്യാത്ഥിനി, എം.ഇ.എസ് കോളെജ് മണ്ണാർക്കാട്), നൈസാം ( ബി.ബി.എ വിദ്യാത്ഥി, ഐ.എച്ച്.ആർ.ഡി കോളേജ് താമരശ്ശേരി), റഷ (പ്ലസ് വൺ വിദ്യാത്ഥി, ജി.എച്ച്.എസ്.എസ് പൂനൂർ) 

മരുമകൻ: അക്ബർ ചെമ്മാട് - മലപ്പുറം.

സഹോദരങ്ങൾ: സി.അബ്ദുൽ ഖാദർ ,ആയിശ വെളിമണ്ണ, ഫാത്തിമ ചളിക്കോട്ടുമ്മൽ .


മയ്യത്ത് നിസ്കാരം ഇന്ന് (25/11/20 ബുധൻ ) രാവിലെ 11.30 നു കാന്തപുരം ജുമാ മസ്ജിദിൽ)

Previous Post Next Post
3/TECH/col-right