Trending

മരണം:കോയ മുസ്ലിയാർ (56)

പന്നൂർ :കോട്ടക്കൽ കോയ  മുസ്ലിയാർ (56) മരണപ്പെട്ടു.

ഭാര്യ:ജമീല. മക്കൾ:മുഹമ്മദ് ജവാദ്,  ഡോക്ടർ മുഹമ്മദ് ജദീർ (ഡൽഹി എയിംസ്),മുഹമ്മദ് ജസീൽ (കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം),    മുഹമ്മദ് ജുമാൻ.

സഹോദരങ്ങൾ:മൊയ്തീൻകുട്ടി മാസ്റ്റർ എളേറ്റിൽ, ഇസ്മായിൽ കോട്ടക്കൽ(ഹെൽത്ത് ഫീൽഡ് വർക്കർ ബീച്ച്),ആസ്യ  വരിക്കേങ്ങിൽ,  പാത്തേയി.

കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി വി.കെ.സൈത് സഹോദരീ പുത്രനാണ്.
Previous Post Next Post
3/TECH/col-right