Trending

പൂവൻ മലയിൽ വാഷും,വാറ്റുപകരണങ്ങളും കണ്ടെടുത്തു.

കോഴിക്കോട് എക്സൈസ് സ്പെഷൽ സ്ക്വാഡ് കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പൂവൻ മലയിൽ നടത്തിയ തിരച്ചിലിൽ 1400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

റെയ്ഡിൽ IB യിലെ പ്രിവന്റീവ് ഓഫീസർ യു.പി.മനോജ് കുമാർ, EE & ANSS ലെ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, CEOമാരായ അജിത്ത്, അനിൽ, സൈമൺ, ഫെബിൻ എൽദോസ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right