Trending

മരണം:കാരക്കോത്ത്നഫീസ (54)

മരണം
24-10-2020

പന്നൂർ:നീരാട്ടുപാറ കാരക്കോത്ത് ഉസ്സയിൻ എന്നവരുടെ ഭാര്യ നഫീസ (54) മരണപ്പെട്ടു.
 
 
മക്കൾ:ശംസുദ്ധീൻ,നൗഷിദ. മരുമകൻ: സുനീഷ് തിരുവമ്പാടി(സൗദി).

സഹോദരങ്ങൾ: മുഹമ്മദ് മഞ്ഞളാം പൊയിൽ‌ (എളേറ്റിൽ ഇറച്ചി കച്ചവടം), റാബിയ,മൈമൂന, സഫിയ, പരേതയായ മറിയ.

ഖബറടക്കം ഇന്ന് രാവിലെ 11:30 ന് പന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Previous Post Next Post
3/TECH/col-right