എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 3 (പൊന്നുംതോറ) ലെ 26 വയസ്സുകാരനാണ് സമ്പർക്കത്തിലൂടെ ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇദ്ദേഹത്തെ KMO FLT സെന്ററിലേക്ക് മാറ്റി.
ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 68 ആയി. 39 പേർ രോഗമുക്തി നേടി.29 പേർ ചികിത്സയിലാണ്.
നേരത്തെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പഞ്ചായത്തിലെ രോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവർക്കുള്ള പരിശോധന 02-10-2020 (വെള്ളി) ന് എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുമെന്ന് മെഡിക്കൽ മെഡിക്കൽ ഓഫീസർ ഡോ:ഹൈഫ മൊയ്‌തീൻ അറിയിച്ചു.
Tags:
ELETTIL NEWS